Thank You

A link has been sent to your mail. Please click on that link to login!
           
       

Sree Kavilpadikkal Temple,Chingoli

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലുക്കിൽ കാർത്തികപ്പള്ളി ജംഗ്ഷന് സമീപം ചിങ്ങോലി വില്ലേജിൽ സ്ഥിതിചെയ്യുന്ന മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ ഭദ്രകാളിക്ഷേത്രമാണ് ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രം. അവതാര മൂർത്തിയായ ഭദ്രകാളിയുടെ രൗദ്രഭാവത്തിലുള്ള പ്രതിഷ്ഠയാണെങ്കിലും മുൻവശത്തുള്ള അതിവിസ്തൃതമായ കുളം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ടപ്പന എന്നിവയുടെ സാന്നിദ്ധ്യത്താൽ ദേവി ശാന്തസ്വരൂപിണിയായി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഇവിടെ കുടികൊള്ളുന്നു.

Location : Sree Kavilpadikkal Devi Temple Chingoli (Near Karthikapally Junction)

Gods : Bhadrakali

Landmark : 4 Kms away from Haripad,.300 km away from south of Karthikapally Junction

Festivals :

Kumbha Bharani Laksharchana Ponkala Navarathri

Offerings :

Akhila Pooja Raktha Pushpanjali Idichu Pizhinju Payasam Archana

Route Map

To get route map, enter the location in field "Start" and click the button "Get Direction!".
Start:
End:   

Map

   Directions

Post Comment